You Searched For "സീമാഞ്ചല്‍ മേഖല"

ബിഹാര്‍ തിരഞ്ഞെടുപ്പ്: സീമാഞ്ചലില്‍ പിടിമുറുക്കി ഉവൈസി; ആര്‍ജെഡി വോട്ടുബാങ്കില്‍ വിള്ളല്‍; എഐഎംഐഎം 5 സീറ്റുകളില്‍ മുന്നില്‍; നേപ്പാളുമായും ബംഗാളുമായും അതിര്‍ത്തി പങ്കിടുന്ന മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ മഹാസഖ്യത്തിന്റെ ലീഡ് 7-ല്‍ നിന്ന് 4 ആയി കുറഞ്ഞു; മൊത്തം വോട്ട് വിഹിതത്തിലും കൗതുകരമായ മാറ്റങ്ങള്‍
സീമാഞ്ചല്‍ മേഖലയില്‍ എ.ഐ. എം ന്റെ സാന്നിദ്ധ്യം മൂലം ഇന്ത്യാസഖ്യത്തിന് 30 സീറ്റെങ്കിലും നഷ്ടപ്പെടും; ബിജെപിയുടെ ബി ടീമെന്ന് ഇന്ത്യ സഖ്യം പറയുന്ന പ്രശാന്ത് കിഷോറിന്റെ കിങ് മേക്കറാകാനുള്ള മോഹം നടക്കില്ല; എന്‍ഡിഎ വീണ്ടും അധികാരം പിടിക്കുമെന്ന് പറയാന്‍ കാരണങ്ങള്‍ വിലയിരുത്തി തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ ഗോപാലകൃഷ്ണന്‍ നായര്‍